എന്റെ മനസ് തീര്‍ത്തും ശൂന്യമാണ്
ഒന്നും പറയാനില്ല നിന്നോട്
പരിഭവമരുതെ,
കണ്ണില്‍ കണ്ണില്‍ നോക്കുമ്പോള്‍
ഇന്നെനിക്കു ഭീതിയാണ്
കൈവിരലുകള്‍ തമ്മില്‍ ഇഴപിരിക്കുമ്പോള്‍
ഇന്നെനിക്കു വിറയലാണ്
Sunday, February 22, 2009
Saturday, February 21, 2009
ആത്മാര്‍ത്ഥ പ്രണയം
നിന്നെ ഞാന്‍ പ്രേമിക്കുന്നു
ആദ്യമായി കണ്ടതുമുതല്‍
അധമ്യമായൊരു
അനുരാഗത്തിന്റെ
ആവേശമാണ് എന്നില്‍
എന്റെ പ്രണയം ആത്മാര്‍ത്ഥമാണ്
ഇരുണ്ട് കൊഴുത്ത നിന്റെ മുലകളും
വന്യമായൊരു ആവേശം പടര്‍ത്തുന്ന
നിന്റെ ശരീരവും
എനിക്ക് അപ്രാപ്യമാകും വരെ
എന്റെ പ്രേമം ആത്മാര്‍ത്ഥമാണ്
ആദ്യമായി കണ്ടതുമുതല്‍
അധമ്യമായൊരു
അനുരാഗത്തിന്റെ
ആവേശമാണ് എന്നില്‍
എന്റെ പ്രണയം ആത്മാര്‍ത്ഥമാണ്
ഇരുണ്ട് കൊഴുത്ത നിന്റെ മുലകളും
വന്യമായൊരു ആവേശം പടര്‍ത്തുന്ന
നിന്റെ ശരീരവും
എനിക്ക് അപ്രാപ്യമാകും വരെ
എന്റെ പ്രേമം ആത്മാര്‍ത്ഥമാണ്
ഇരുള്
എവിടെയും ഇരുട്ടാണ്
ഭൂമിയാകെ ഇരുട്ടാണ്
മനസിലാകെ ഇരുട്ടാണ്
ശരീരവും ഇരുന്ടിട്ടാണ്
ശാരീരവും ഇരുണ്ടുപോയി
ആദിയിലുംഇരുട്ടായിരുന്നുവത്രേ
ഇരുണ്ട ലോകത്തില്‍ നിന്നും
എരിഞ്ഞടങുപോഴെന്കിലും അല്പം
വെളിച്ചമായി തീര്ന്നെങില്
ഭൂമിയാകെ ഇരുട്ടാണ്
മനസിലാകെ ഇരുട്ടാണ്
ശരീരവും ഇരുന്ടിട്ടാണ്
ശാരീരവും ഇരുണ്ടുപോയി
ആദിയിലുംഇരുട്ടായിരുന്നുവത്രേ
ഇരുണ്ട ലോകത്തില്‍ നിന്നും
എരിഞ്ഞടങുപോഴെന്കിലും അല്പം
വെളിച്ചമായി തീര്ന്നെങില്
Subscribe to:
Posts (Atom)